bookshelfuk.com

All Books

Discover your favorite book: you will find a wide range of selected books from bestseller to newcomer, children’s book to crime novel or thriller to science fiction novel.
  • AA MARATHEYUM MARANNU MARANNU NJAN
  • AITHIHYAMALA
    (0)

    AITHIHYAMALA

    ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്‍, കവികള്‍ ഗജശ്രേഷ്ഠന്മാര്‍ എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില്‍ ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന്‍ ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്രത്യേകമാണ്. ഐതിഹ്യമാലയിലെ ഒരു കഥ വായിച്ചാല്‍ അതു തീര്‍ച്ചയായും സംഭവിച്ചതാണെന്നേ ഇളംമനസ്സുകള്‍ക്കു തോന്നൂ. അത്ര തന്മയീഭാവമാണ് അതിലെ ഓരോ കഥയ്ക്കും.

    $18.49
  • AVE MARIYA
    -45%
    (0)

    AVE MARIYA

    Original price was: $5.99.Current price is: $3.29.
  • DESHEEYAMRUGAM
    (0)

    DESHEEYAMRUGAM

    $5.99
  • DINOSARUKALUDE KAALAM
    (0)

    DINOSARUKALUDE KAALAM

    കേരളത്തിന്റെ രാഷ്‌ട്രീയാനുഭവങ്ങളിൽ പുതിയ ചിന്തയുടെ മണ്ണിളക്കിയ ദിനോസറുകളുടെ കാലം ഉൾപ്പെടെ എം. മുകുന്ദന്റെ 17 സമകാലീന കഥകൾ.

    $5.49
  • Khadeeja
    -20%
    (0)

    Khadeeja

    “തീവ്രാനുരാഗത്തിന്റെ, പ്രണയത്തിന്റെ നേർത്ത മൈലാഞ്ചി മണമുള്ള ഒരു ഹൃദയ കഥ…

    പുസ്തകത്തിനകത്തൊളിപ്പിച്ച മയിൽപ്പീലി തുണ്ടുപോൽ കുട്ടിക്കാലം മുതൽ അബു സൂക്ഷിച്ച ആദ്യ പ്രണയം – ആയിഷ…. അബുവിന്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലെ ആദ്യ പേരും അതു തന്നെയായിരുന്നു.

    ഒരു ശ്വാസനിശ്വാസത്തിനുമപ്പുറം അബുവിന്റെ ഹൃദയവിചാരങ്ങളെ അളന്നറിയുന്നവളാണ് ഖദീജ- അബുവിന്റെ നിത്യപ്രണയം – ഇതവരുടെ കഥയാണ് അബുവിന്റെ, ഖദീജയുടെ, ആയിഷയുടെ അങ്ങനെ ഓരോരുത്തരുടെയും”

    Original price was: $4.99.Current price is: $3.99.
  • KUMARAN
    (0)

    KUMARAN

    $5.99
  • MANAVATTY
    -10%
    (0)

    MANAVATTY

    ‘മുടി വെട്ടുന്നത്?’ ‘അത് കല്യാണം കഴിഞ്ഞുമതി.’
    ‘മുടി കളര്‍ ചെയ്‌തോട്ടെ?’ ‘അതും കല്യാണം കഴിഞ്ഞുമതി.’
    ‘കറങ്ങുന്നത്?’ ‘കല്യാണം കഴിഞ്ഞു കെട്ട്യോന്റെ കുടെ എങ്ങടു വേണേലും കറങ്ങിക്കോ!’ ‘മൂക്കുത്തി ഇട്ടോട്ടെ?’ ‘കല്യാണം കഴിഞ്ഞു എന്താച്ചാ ആയിക്കോ.’ ‘കല്യാണം കഴിഞ്ഞാല്‍ എന്താ പറുദീസാ ആണോ?’ എല്ലാരും പൊട്ടിച്ചിരിച്ചു… ഹോയ് ഹോയ് ഹോയ്

    Original price was: $9.59.Current price is: $8.59.
  • MISAARU
    (0)

    MISAARU

    $4.99
  • MOHAMANJA
    (0)

    MOHAMANJA

    $4.99
  • MULA
    (0)

    MULA

    $6.99
  • NINTE ORMAKKU
    -23%
    (0)

    NINTE ORMAKKU

    Original price was: $5.59.Current price is: $4.29.
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close